ക​മ​ല്‍​ഹാ​സ​ന്‍ – 2024 ലെ ​പ്ര​ക​ട​ന പ​ത്രി​ക പു​റ​ത്തി​റ​ക്കി​

366

കോ​യ​ന്പ​ത്തൂ​ര്‍: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി പാ​ര്‍​ട്ടി​ക​ള്‍ പ്ര​ക​ട​ന പ​ത്രി​ക പു​റ​ത്തി​റ​ക്കു​ന്ന​തി​ന്‍റെ തി​ര​ക്കി​ലാ​ണ്. കോ​ണ്‍​ഗ്ര​സും സി​പി​എ​മ്മും ഇ​തി​നോ​ട​കം ത​ന്നെ പ്ര​ക​ട​ന പ​ത്രി​ക പു​റ​ത്തി​റ​ക്കി. ബി​ജെ​പി പ്ര​ക​ട​ന പ​ത്രി​ക ഉ​ട​ന്‍ പു​റ​ത്തി​റ​ക്കു​മെ​ന്നാ​ണ് വി​വ​രം. എ​ന്നാ​ല്‍ ഇ​തി​ല്‍​നി​ന്നെ​ല്ലാം വ്യ​ത്യ​സ്ത​നാ​കു​ക​യാ​ണ് ക​മ​ല്‍​ഹാ​സ​ന്‍റെ മ​ക്ക​ള്‍ നീ​തി മ​യ്യം.

എ​ല്ലാ പാ​ര്‍​ട്ടി​ക​ളും 2019ലെ ​പ്ര​ക​ട​ന പ​ത്രി​ക പു​റ​ത്തി​റ​ക്കി​യ​പ്പോ​ള്‍ 2024ലെ ​പ്ര​ക​ട​ന പ​ത്രി​ക​യാ​ണ് ക​മ​ല്‍​ഹാ​സ​ന്‍റെ മ​ക്ക​ള്‍ നീ​തി മ​യ്യം പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്. കോ​യ​ന്പ​ത്തൂ​രി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് പാ​ര്‍​ട്ടി അ​ധ്യ​ക്ഷ​ന്‍ ക​മ​ല്‍​ഹാ​സ​ന്‍ പ്ര​ക​ട​ന പ​ത്രി​ക പു​റ​ത്തി​റ​ക്കി​യ​ത്.

NO COMMENTS