സംവിധായകന്‍ കമലിനെതിരെ മുംസ്ലീം ലീഗ് മലപ്പുറം ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി

196

മലപ്പുറം: സംവിധായകന്‍ കമലിനെതിരെ മുംസ്ലീം ലീഗ്. കമലിനെതിരെ മുംസ്ലീം ലീഗ് മലപ്പുറം ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി. നിലബൂരിലെ ഐഎഫ്‌എഫ്കെ മേഖലാ ചലച്ചിത്ര മേള കമല്‍ ഉദ്ഘാടനം ചെയ്യരുത് എന്നാവശ്യപ്പെട്ടാണ് പരാതി. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കമല്‍ ചടങ്ങില്‍ പങ്കെടുക്കുന്നത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനമാണെന്ന് പറഞ്ഞാണ് പരാതി സമര്‍പ്പിച്ചിരിക്കുന്നത്. അക്കാദമി അധ്യക്ഷനെന്ന നിലയില്‍ അദ്ദേഹം പങ്കെടുക്കരുതെന്നാണ് ആവശ്യം. വ്യാഴാഴ്ചയാണ് ചലച്ചിത്ര മേളയുടെ ഉദ്ഘാടനം.

NO COMMENTS

LEAVE A REPLY