ക്ഷേത്രപരിസരത്ത് കുറുവടി ഉപയോഗിച്ചുള്ള പരിശീലനം പാടില്ല എന്ന് കോടതി പറഞ്ഞതിനാലാണ് തടയുന്നതെന്ന്‍ കടകംപള്ളി

169

തിരുവനന്തപുരം: ശാഖ നടത്താന്‍ ആര്‍.എസ്.എസ്. സ്വന്തമായി സ്ഥലം കണ്ടെത്തണമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.ക്ഷേത്രങ്ങളില്‍ ആര്‍എസ്‌എസ് ശാഖ സംഘടിപ്പിക്കുന്നത് മര്യാദയല്ല. ക്ഷേത്രങ്ങളിലെ ആയുധപരിശീലനം ജനാധിപത്യ വിരുദ്ധമാണ്.ക്ഷേത്രപരിസരത്ത് കുറുവടി ഉപയോഗിച്ചുള്ള പരിശീലനം പാടില്ല എന്ന് കോടതി പറഞ്ഞതിനാലാണ് തടയുന്നതെന്നും കടകംപള്ളി വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY