വ​നി​താ മ​തി​ലി​ല്‍ പ​ങ്കെ​ടു​ക്കാ​നു​ള്ള ബി​ഡിജെഎസ് നി​ല​പാ​ട് സ്വാഗതാർഹമെന്ന് ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍

202

തി​രു​വ​ന​ന്ത​പു​രം : വ​നി​താ മ​തി​ലി​ല്‍ പ​ങ്കെ​ടു​ക്കാ​നു​ള്ള ബി​ഡിജെഎസ് നി​ല​പാ​ട് സ്വാ​ഗ​താ​ര്‍​ഹ​മെ​ന്ന് ദേവസ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍. മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി​യാ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം പറഞ്ഞത്. ന​വോത്ഥാ​ന മൂ​ല്യ​ങ്ങ​ള്‍ ഉ​യ​ര്‍​ത്തി​പി​ടി​ക്കു​ന്ന പ്ര​സ്ഥാ​ന​ങ്ങ​ള്‍​ക്ക് വ​നി​താ​മ​തി​ലി​ല്‍ നി​ന്നും മാ​റി നി​ല്‍​ക്കാ​നാ​കി​ല്ലെ​ന്നും മ​ന്ത്രി പറഞ്ഞു.

NO COMMENTS