കടകംപള്ളി സുരേന്ദ്രന്റെ വിദേശ യാത്രയ്ക്ക് പൊതുഭരണ വകുപ്പിന്റെ അനുമതി

184

തിരുവനന്തപുരം : ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വിദേശയാത്രയ്ക്ക് പൊതുഭരണ വകുപ്പ് അനുമതി നല്‍കി. മൂന്ന് രാജ്യങ്ങള്‍ സന്ദര്‍ശിക്കാനാണ് അനുമതി. ജപ്പാന്, സിംഗപ്പൂര്‍, ചൈന എന്നീ രാജ്യങ്ങളിലാണ് യാത്ര. ഈ മാസം ജപ്പാനും ഒക്ടോബറില്‍ സിംഗപ്പൂരും നവംബറില്‍ ചൈനയും സന്ദര്‍ശിക്കും.

NO COMMENTS