കാ​സ​ര്‍​ഗോ​ഡ് വ​യോ​ധി​ക​നെ വെ​ടി​വ​ച്ച്‌ കൊ​ല​പ്പെ​ടു​ത്തി.

73

കാ​സ​ര്‍​ഗോ​ഡ്: അ​തി​ര്‍​ത്തി ത​ര്‍​ക്ക​ത്തെ​ത്തു​ട​ര്‍​ന്ന് കാ​സ​ര്‍​ഗോ​ഡ് പി​ലി​ക്കോ​ടി​ല്‍ വ​യോ​ധി​ക​നെ അ​യ​ല്‍​വാ​സി വെ​ടി​വ​ച്ച്‌ കൊ​ല​പ്പെ​ടു​ത്തി. പി​ലി​ക്കോ​ട് സ്വ​ദേ​ശി​യാ​യ ​എ.സി. ​സു​രേ​ന്ദ്ര​ന്‍ (65) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സു​രേ​ന്ദ്ര​ന്‍ ത​ന്‍റെ പു​ര​യി​ട​ത്തി​ലെ ച​പ്പു​ച​വ​റു​ക​ള്‍ കൂ​ട്ടി​യി​ട്ട് ക​ത്തി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ഇ​ത് ത​ന്‍റെ വ​സ്തു​വി​ന്‍റെ അ​തി​ര്‍​ത്തി​യി​ലാ​ണെ​ന്ന് പ​റ​ഞ്ഞ് സ​ന​ല്‍ എ​തി​ര്‍​ത്തു.

ത​ര്‍​ക്കം മൂ​ത്ത​തോ​ടെ സ​ന​ല്‍ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന നാ​ട​ന്‍ തോ​ക്ക് ഉ​പ​യോ​ഗി​ച്ച്‌ വെ​ടി​വെ​ക്കു​ക​യാ​യി​രു​ന്നു. ഇ​രു​വ​രും ത​മ്മി​ല്‍ നേ​ര​ത്തെ​യും അ​തി​ര്‍​ത്തി ത​ര്‍​ക്ക​മു​ണ്ടാ​യി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.സം​ഭ​വ​ത്തി​ല്‍ സ​ന​ല്‍ എ​ന്ന​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

NO COMMENTS