കെ. ​സു​രേ​ന്ദ്ര​ന്‍ വീ​ണ്ടും നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ചു

204

പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി കെ. ​സു​രേ​ന്ദ്ര​ന്‍ വീ​ണ്ടും നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ചു. അ​ഭി​ഭാ​ഷ​ക​ര്‍​ക്കൊ​പ്പ​മെ​ത്തി​യാ​ണ് അ​ദ്ദേ​ഹം പ​ത്രി​ക സ​മ​ര്‍​പ്പി​ച്ച​ത്. കേസുകളുടെ വിശദവിവരങ്ങള്‍ ചേര്‍ത്തുള്ള പത്രികയാണ് നല്‍കിയത്. പുുതിയ സത്യവാങ്മൂലത്തില്‍ സുരേന്ദ്രനെതിരേ 240 കേസുകളുണ്ടെന്ന് കാണിച്ചിട്ടുണ്ട്. സൂ​ക്ഷ്മ പ​രി​ശോ​ധ​നാ വേ​ള​യി​ല്‍ ത​ര്‍​ക്കം ഉ​ന്ന​യി​ക്ക​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഇ​ന്നു ര​ണ്ടു സെ​റ്റ് പ​ത്രി​ക​കൂ​ടി ന​ല്‍​കാ​ന്‍ തീ​രു​മാ​നി​ച്ചത്.

NO COMMENTS