പൊലീസ് തന്നോട് കാണിക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് കെ. സുരേന്ദ്രന്‍

242

കോഴിക്കോട് : പൊലീസ് തന്നോട് കാണിക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രന്‍. കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടു പോകുന്നതിന് മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടിയന്തരാവസ്ഥയില്‍ പോലുമില്ലാത്ത മനുഷ്യാവകാശ ലംഘനമാണ് താന്‍ ഇപ്പോള്‍ നേരിടുന്നത്. തന്നെ കൂടുതല്‍ കള്ളക്കേസില്‍ കുടുക്കാനാണ് പൊലീസിന്റെ ശ്രമമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

NO COMMENTS