കെ.സുരേന്ദ്രനെ വീണ്ടും അറസ്റ്റ് ചെയ്തു

166

കൊട്ടാരക്കര : ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെ വീണ്ടും അറസ്റ്റ് ചെയ്തു. റാന്നി പോലീസ് കൊട്ടാരക്കര സബ്-ജയിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്
ശ​ബ​രി​മ​ല​യി​ല്‍ ചി​ത്തി​ര ആ​ട്ട വി​ശേ​ഷ സ​മ​യ​ത്ത് 52 വ​യ​സു​കാ​രി​യെ ത​ട​ഞ്ഞ കേ​സിലാണ് അറസ്റ്റ്. സംഭവത്തില്‍ ബി.ജെ.പി നേതാക്കളായ വ​ത്സ​ന്‍ തി​ല്ല​ങ്കേ​രി, പ്ര​കാ​ശ് ബാ​ബു, വി.​വി. രാ​ജേ​ഷ് എ​ന്നി​വ​ര്‍​ക്കെ​തി​രേ​യും കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

NO COMMENTS