എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ സംഘടനകളെ പിരിച്ചു വിടണമെന്ന് കെ. സുരേന്ദ്രന്‍

179

തിരുവനന്തപുരം : ഡി.വൈ.എഫ്.ഐയുടെയും എസ്.എഫ്.ഐ.യുടെയും പ്രസക്തി നഷ്ടമായ സാഹചര്യത്തില്‍ ഇരു സംഘടനകളും പിരിച്ചു വിടണമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. ലോ അക്കാദമി സമരത്തെ വഞ്ചിക്കുന്ന നിലപാടാണ് രണ്ടു സംഘടനകളും സ്വീകരിച്ചത്. ഭരണ വിലാസ സംഘടനകളായി ഇവ മാറിയെന്നും തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കെ. സുരേന്ദ്രന്‍ ആരോപിച്ചു.

NO COMMENTS

LEAVE A REPLY