സിപിഎം ഭീകര സംഘടന; നിരോധിക്കേണ്ട സമയം അതിക്രമിച്ചു : കെ.സുരേന്ദ്രന്‍

250

തിരുവനന്തപുരം: സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. സിപിഎം ഭീകര സംഘടനയായി മാറിയെന്ന് സുരേന്ദ്രന്‍ പറഞ്ഞു. മാവോയിസ്റ്റുകളേക്കാള്‍ ക്രൂരതയാണ് സിപിഎം കാണിക്കുന്നതെന്നും കേരളത്തിലെ സാംസ്കാരിക നായകര്‍ ഇതിനെതിരെ മിണ്ടുന്നില്ലന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. സിപിഎമ്മിനെ നിരോധിക്കേണ്ട സമയം അതിക്രമിച്ചെന്നും സുരേന്ദ്രന്‍ വിമര്‍ശിച്ചു.

NO COMMENTS

LEAVE A REPLY