കൊ​ല്ലം ജി​ല്ല​യി​ല്‍ നാളെ കെ​എ​സ്​യു വി​ദ്യാ​ഭ്യാ​സ ബ​ന്ദ്

216

കൊ​ല്ലം: കൊ​ല്ല​ത്ത് കെ​എ​സ്​യു പ്ര​വ​ര്‍​ത്ത​ക​ര്‍ പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ ഓ​ഫീ​സി​ലേ​ക്ക് ന​ട​ത്തി​യ മാ​ര്‍​ച്ചി​ല്‍ നേ​രി​യ സം​ഘ​ര്‍​ഷം. ഒ​രു പോ​ലീ​സു​കാ​ര​നും ര​ണ്ടു പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും പ​രി​ക്കേ​റ്റു. പ്ര​വ​ര്‍​ത്ത​ക​രെ പോ​ലീ​സ് അ​നാ​വ​ശ്യ​മാ​യി ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ക്കു​ന്നു എ​ന്നാ​രോ​പി​ച്ചാ​യി​രു​ന്നു മാ​ര്‍​ച്ച്‌. ലാ​ത്തി​ച്ചാ​ര്‍​ജി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ കൊ​ല്ലം ജി​ല്ല​യി​ല്‍ ചൊ​വ്വാ​ഴ്ച കെ​എ​സ്​യു വി​ദ്യാ​ഭ്യാ​സ ബ​ന്ദ് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

NO COMMENTS