പൊന്തന്‍പുഴ ഭൂമി വിവാദവുമായി ബന്ധപ്പെുള്ള ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമെന്ന് മന്ത്രി കെ. രാജു

203

തിരുവനന്തപുരം : പൊന്തന്‍പുഴ ഭൂമി വിവാദവുമായി ബന്ധപ്പെുള്ള ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമെന്ന് വനം വകുപ്പ് മന്ത്രി കെ. രാജു. പരിസ്ഥിതി ദുര്‍ബല പ്രദേശം ഏറ്റെടുക്കുന്നദതിനുള്ള അവകാശം സര്‍ക്കാരിനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇനിയും ആരോപണങ്ങള്‍ ആവര്‍ത്തിച്ചാല്‍ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

NO COMMENTS