ബാര്‍ക്കോഴക്കേസിലെ കോടതി വിധി മാണിക്ക് നിരപരാധിത്വം തെളിയിക്കാനുള്ള അവസരമാണെന്ന് കെ.മുരളീധരന്‍

141

തിരുവനന്തപുരം : ബാര്‍ക്കോഴക്കേസിലെ വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളിയ കോടതി വിധി കെ.എം.മാണിക്ക് നിരപരാധിത്വം തെളിയിക്കാനുള്ള അവസരമായിട്ടാണ് കണക്കാക്കുന്നതെന്ന് കെ.മുരളീധരന്‍ എംഎല്‍എ. ഈ കോടതി വിധികൊണ്ടൊന്നും മാണിയെ തള്ളിപ്പറയാന്‍ യുഡിഎഫ് തയാറാകില്ല. അദ്ദേഹം യുഡിഎഫിന്റെ അവിഭാജ്യഘടകമാണെന്നും തങ്ങളുടെ സഹപ്രവര്‍ത്തകനാണെന്നും മുരളീധരന്‍ പറഞ്ഞു.

NO COMMENTS