വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ മുന്നണിയുടെ ഏകോപനം പാളിയെന്ന് കെ. മുരളീധരന്‍

264

തിരുവനന്തപുരം: വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ മുന്നണിയുടെ ഏകോപനം പാളിയെന്ന് ഫലം സൂചിപ്പിക്കുന്നുവെന്ന് കെ. മുരളീധരന്‍ എംഎല്‍എ. യുഡിഎഫിന് ഭൂരിപക്ഷം കുറഞ്ഞത് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന് പ്രതിസന്ധിയുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. സോളാര്‍ വിഷയം തിരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ലെന്നും ഭരണവിരുദ്ധ വികാരം വേണ്ടത്ര പ്രതിഫലിപ്പിക്കാനായില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി.

NO COMMENTS