കെ.എം.മാണിക്കെതിരെ വിജിലന്‍സ് എഫ്‌ഐആര്‍

193

കൊച്ചി • കോഴിക്കച്ചവടക്കാര്‍ക്ക് നികുതി കുടിശിക ഒഴിവാക്കി നല്‍കിയെന്ന കേസിലും ആയുര്‍വേദ ഉല്‍പ്പാദകര്‍ക്കു നികുതിയിളവ് അനുവദിച്ച കേസിലും മുന്‍ ധനമന്ത്രി കെ.എം.മാണിക്കെതിരെ വിജിലന്‍സ് എഫ്‌ഐആര്‍ ഫയല്‍ ചെയ്തു. ആരോപണത്തില്‍ കഴമ്ബുണ്ടെന്ന് വിജിലന്‍സ് കണ്ടെത്തിയതിനെത്തുടര്‍ന്നാണിത്. കോഴിക്കച്ചവടക്കാര്‍ക്ക് നികുതി ഇളവു ചെയ്തു കൊടുക്കുക വഴി സര്‍ക്കാരിന് 200 കോടി രൂപയുടെ നഷ്ടമുണ്ടായതായി വിജിലന്‍സ് സമര്‍പ്പിച്ച എഫ്‌ഐആറില്‍ പറയുന്നു

NO COMMENTS

LEAVE A REPLY