കെ.​എം.​മാ​ണി കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

287

കോ​ഴി​ക്കോ​ട്: കേ​ര​ള കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി ചെ​യ​ര്‍​മാ​ന്‍ കെ.​എം.​മാ​ണി പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി എം​പി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ശ​നി​യാ​ഴ്ച വൈ​കി​ട്ട് കോ​ഴി​ക്കോ​ട് ലീ​ഗ് ഹൗ​സി​ലാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. തു​റ​ന്നി​ട്ട എ​ല്ലാ വാ​തി​ലു​ക​ളി​ലൂ​ടെ​യും ക​യ​റാ​ന്‍ പ​റ്റി​ല്ല​ല്ലോ എ​ന്നാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച​യ്ക്കു​ശേ​ഷം മാ​ധ്യ​മ​ങ്ങ​ളെ ക​ണ്ട മാ​ണി​യു​ടെ പ്ര​തി​ക​ര​ണം. മാ​ണി യു​ഡി​എ​ഫി​ലേ​ക്ക് ത​ന്നെ വ​ര​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹ​മെ​ന്നും അ​ന്തി​മ തീ​രു​മാ​നം പ​റ​യേ​ണ്ട​ത് കേ​ര​ള കോ​ണ്‍​ഗ്ര​സാ​ണെ​ന്നും പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി പറഞ്ഞു.

NO COMMENTS