വി എസ് അച്യുതാനന്ദന്‍ ആദരണീയനായ നേതാവാണെന്ന് കെ.എം മാണി

232

കോട്ടയം : വി എസ് അച്യുതാനന്ദന്‍ ആദരണീയനായ നേതാവാണെന്ന് കേരള കോണ്‍ഗ്രസ് നേതാവ് കെ.എം മാണി. വിഎസിനെയും തന്നെയും ജനങ്ങള്‍ക്ക് അറിയാം. മുമ്ബും സിപിഎം സമ്മേളനങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. 50 വര്‍ഷം പൊതുരംഗത്തുള്ള തനിക്ക് കേരളം ഇന്നലെ, ഇന്ന്, നാളെ എന്ന വിഷയത്തില്‍ ഇന്നലെകളെ കുറിച്ച്‌ പറയാനുണ്ടെന്നും കെ എം മാണി് പറഞ്ഞു.

NO COMMENTS