കെ ബാബുവിന്‍റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്

204

കൊച്ചി: മുന്‍ മന്ത്രി കെ ബാബുവിന്‍റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. വിവിധ കേസുകളുടെ അന്വേഷണത്തിന്‍റെ ഭാഗമായാണ് റെയ്ഡ് നടത്തിയത്. നേരത്തെ തന്നെ അനധികൃത സ്വത്ത് കേസ് അടക്കമുള്ളവയില്‍ വിജിലന്‍സ് പ്രഥമിക അന്വേഷണം നടത്തി എഫ്ഐആര്‍ ഇട്ടിരുന്നു. ബാബുവിന്‍റെ തൃപ്പൂണിത്തറയിലെ വീട്ടിന് പുറമേ ഇദ്ദേഹത്തിന്‍റെ മക്കളുടെ വീടുകള്‍ ചില സുഹൃത്തുക്കളുടെ വീടുകള്‍ എന്നിവിടങ്ങളിലും റെയ്ഡ് നടക്കുന്നുണ്ട്.

NO COMMENTS

LEAVE A REPLY