കെ ബാബു ഭീഷണിപ്പെടുത്തി ബാറുടമകളില്‍ നിന്ന് പണംപിരിച്ചെന്ന് ബിജു രമേശ്

201

തിരുവനന്തപുരം: ഭീഷണിപ്പെടുത്തിയാണ് കെ ബാബു ബാറുടമകളില്‍ നിന്ന് പണം പിരിച്ചിരുന്നതെന്നും ഇത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കൂടി അറിവോടെ ആയിരുന്നെന്നും ബിജു രമേശ്.
ആരോപണങ്ങള്‍ തെളിയുന്നതില്‍ സന്തോഷമുണ്ട്. കെ ബാബു അഴിമതിക്കാരനല്ലെന്ന് അവകാശപ്പെടുന്നുണ്ടെങ്കില്‍ അത് അദ്ദേഹം ആദ്യം ബോധ്യപ്പെടുത്തേണ്ടത് കെപിസിസി പ്രസിഡന്റ് വിഎം സുധീരനെ ആണെന്നും ബിജു രമേശ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

NO COMMENTS

LEAVE A REPLY