ജേർണലിസ്റ്റ് ആൻ്റ് മീഡിയാ അസോസിയേഷൻ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി സനോഫറിനേയും ജില്ലാ പ്രസിഡൻ്റായി നിസാർ ജമീലിനെയും തെരെഞ്ഞെടുത്തു

53

തിരുവനന്തപുരം : ജേർണലിസ്റ്റ് ആൻ്റ് മീഡിയാ അസോസിയേഷൻ ജില്ലാ വിപുലീകരണ യോഗത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റായി നിസാർ ജമീലിനെയും, ജില്ലാ സെക്രട്ടറിയായി സനോഫറിനേയും,തിരഞ്ഞെടുത്തു.

സെക്രട്ടറിയേറ്റിന് സമീപം വൈ എം സി എ ഹാളിൽ സനോഫറിൻ്റെ അദ്യക്ഷതയിൽ കൂടിയ യോഗത്തിൽ 25 ഓളംപേർ പങ്കെടുത്തു. ജേർണലിസ്റ്റ് ആൻ്റ് മീഡിയാ അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് വൈശാഖ് സുരേഷ് യോഗം ഉദ്ഘാടനo ചെയ്തു. നിസ്സാർ ജമീൽ സ്വാഗതവും, പ്രമുഖ മാധ്യമ പ്രവർത്തകനായ നടരാജൻ ആമുഖ പ്രസംഗം നടത്തുകയും ചെയ്തു .

ജില്ലാ ട്രഷറർ സജു നെയ്യാറ്റിൻകര, വൈസ് പ്രസിഡന്റ് അനിരുദ്ധൻ, വിനോദ് , ജില്ലാ ജോയിൻ്റ് സെക്രട്ടറിയായി കണ്ണൻ, ബിജു എന്നിവരേയും .എന്നിവരേയും തിരഞ്ഞെടുത്തു

NO COMMENTS