ജിഷ്ണു പ്രണോയ് കേസ് പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി

181

ന്യൂഡല്‍ഹി : ജിഷ്ണു പ്രണോയ് കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി
കേസ് സിബിഐക്ക് വിടാന്‍ തീരുമാനിച്ചതിന്‍റെ കാരണങ്ങള്‍ വിശദീകരിക്കാന്‍ സര്‍ക്കാരിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. സി.ബി.ഐക്ക് വിടാനുളള തീരുമാനം സംബന്ധിച്ച സംസ്ഥാന പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ടും ഹാജരാക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. സര്‍ക്കാരിന്റെ ഭാഗം കൂടി കേട്ട ശേഷം ജിഷ്ണുകേസ് അന്വേഷണം സിബിഐയ്ക്ക് വിടണമെന്ന അമ്മ മഹിജയുടെ ഹര്‍ജിയില്‍ കോടതി തീരുമാനമെടുക്കും.

NO COMMENTS