ജിഷ്ണു പ്രണോയിയുടെ മരണത്തിൽ കൂടുതൽ അന്വേഷണം വേണമെന്ന് സാങ്കേതിക സർവകലാശാല

185

തിരുവനന്തപുരം: പാമ്പാടി നെഹ്‍റു കോളേജിലെ വിദ്യാർത്ഥി ജിഷ്ണു പ്രണോയിയുടെ മരണത്തിൽ കൂടുതൽ അന്വേഷണം വേണമെന്ന് സാങ്കേതിക സർവകലാശാല സര്‍ക്കാരിനോട് ശുപാർശ ചെയ്തു . ജിഷ്ണു കോപ്പിയടിച്ചതായി അറിയിച്ചിരുന്നില്ലെന്നും സര്‍വ്വകലാശാലയുടെ റിപ്പോർട്ടില്‍ പറയുന്നു . കോളേജിലെ അച്ചടക്ക ഓഫീസർമാരുടെ തസ്തിക റദ്ദാക്കണമെന്നും ശുപാർശയിലുണ്ട് .

NO COMMENTS

LEAVE A REPLY