ജിഷയുടെ കൊലപാതകം: വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്.

353

ജിഷയുടെ കൊലപാതകിയുടെത് എന്ന് സംശയിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. ജിഷയുടെ വീടിന് അടുത്തുള്ള വളം ഡിപ്പോയിലെ സിസിടിവി ക്യാമറയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ആണ് ലഭിച്ചത് . മഞ്ഞ ഷര്‍ട്ട് ഇട്ട യുവാവ് ജിഷയെ പിന്തുടരുന്നതായി ഈ ദൃശ്യങ്ങള്‍ ഉണ്ട്. കൊല്ലപ്പെട്ട ദിവസം ജിഷ പുറത്ത് പോയിരുന്നു എന്നും വ്യക്തമായി.

NO COMMENTS

LEAVE A REPLY