അമീറുൽ ഇസ്‌ലാമിനെ 10 ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു

220

കൊച്ചി∙ ജിഷ വധക്കേസിലെ പ്രതി അമീറുൽ ഇസ്‌ലാമിനെ 10 ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു.
തെളിവെടുപ്പിനു ചോദ്യം ചെയ്യലിനുമായി അമീറിനെ കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ട് പൊലീസ് അപേക്ഷ നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഈമാസം 30 വരെയാണ് കസ്റ്റഡി കാലാവധി.
എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി അമീറിനോട് ചോദിച്ചപ്പോള്‍ തനിക്ക് നാട്ടിൽ പോകണമെന്നായിരുന്നു മറുപടി

NO COMMENTS

LEAVE A REPLY