മലയാളി താരം ജിന്‍സണ്‍ ജോണ്‍സണ് അര്‍ജുന അവാര്‍ഡ്

188

ന്യൂഡൽഹി : മലയാളി താരം ജിന്‍സണ്‍ ജോണ്‍സണ് അര്‍ജുന അവാര്‍ഡ്. ഏഷ്യന്‍ ഗെയിംസിലെ മികച്ച പ്രകടനമാണ് അവാർഡിന് പരിഗണിക്കുവാൻ കാരണം. കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശിയായ ഇദ്ദേഹം ജക്കാർത്ത ഏഷ്യന്‍ ഗെയിംസില്‍ 1500 മീറ്ററില്‍ സ്വര്‍ണവും 800 മീറ്ററില്‍ വെള്ളിയും സ്വന്തമാക്കിയിരുന്നു.

NO COMMENTS