അഞ്ജു രാജിവച്ചെങ്കിൽ സന്തോഷം : ഇ.പി.ജയരാജൻ

175

തിരുവനന്തപുരം∙ സ്പോർട്സ് കൗൺസിൽ അധ്യക്ഷ സ്ഥാനത്തുനിന്ന് രാജിവയ്ക്കാൻ അഞ്ജുവിനോട് ആരും ആവശ്യപ്പെട്ടിട്ടില്ലെന്ന് കായികമന്ത്രി ഇ.പി.ജയരാജൻ രാജിയെക്കുറിച്ച് അറിവില്ല. അഞ്ജുവിനെ പുറത്താക്കാൻ സർക്കാർ ശ്രമിച്ചിട്ടില്ല. യുഡിഎഫ് സർക്കാർ നിയമിച്ച അഞ്ജുവിന് ബിജെപി സർക്കാർ കേന്ദ്രത്തിൽ എന്തെങ്കിലും ചുമതലകൾ നൽകുമോ എന്നു തനിക്ക് അറിയില്ലെന്നും ജയരാജൻ പറഞ്ഞു.

NO COMMENTS

LEAVE A REPLY