ജമ്മു കശ്മീരു സംസ്ഥാനത്തെ കുറിച്ചു നിങ്ങൾക്ക് അറിയാത്ത ചില വസ്തുതകള്‍:

201

1. ജമ്മുകശ്മീര്‍ എന്ന സംസ്ഥാനത്തില്‍ കശ്മീര്‍ എന്നത് 15% വും, ജമ്മു 26% വും ലഡാക് 59% വും ആകുന്നു.
2. 85,000 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ ഉള്ള സംസ്ഥാനത്ത് 85% മുസ്ലിം ജനത വസിക്കുന്നു. മൊത്തം ജനസംഖ്യ 1.25 കോടി.
3. കശ്മീരില്‍ 69 ലക്ഷം ജനങ്ങള്‍. ഇതില്‍ 55 ലക്ഷം പേര്‍ കശ്മീരി ഭാഷ സംസാരിക്കുന്നു. ബാക്കി 14 ലക്ഷം പാകിസ്താനി ഉറുദു സംസാരിക്കുന്നു. ജമ്മുവില്‍ 53 ലക്ഷം പേര്‍ ദോഗ്രി,പഞ്ചാബി, ഹിന്ദിയും ലഡാകിലെ 3 ലക്ഷം പേര്‍ ലഡാക്കി സംസാരിക്കുന്നു.
ഇതില്‍ 7.5 ലക്ഷം പേര്‍ പൌരത്വമില്ലാതെ അനധികൃതമായി പാകിസ്താനില്‍ നിന്നും കുടിയേറി താമസിക്കുവര്‍.
4. ജമ്മു കശ്മീരില്‍ ആകെ 22 ജില്ലകള്‍. ഇതില്‍ അഞ്ചു ജില്ലകള്‍ വിഭജനം ആവശ്യപ്പെടുന്നു. ഇത് ശ്രീനഗര്‍, ആനന്ത്നാഗ്, ബാരമുള്ള, പുല്വാമ, ഡോദ എന്നിങ്ങനെ ജില്ലകള്‍. ബാക്കി 17 ജില്ലകള്‍ ഇന്ത്യന്‍ അനുകൂലികള്‍. അതായത് ജന സംഖ്യയുടെ 15% വരുന്ന സുന്നി വിഭാഗ പ്രദേശങ്ങളായ ഈ അഞ്ചു ജിലകളില്‍ പാകിസ്ഥാന് വേണ്ടി വിഭജന പ്രഷോഭം അരങ്ങേറുന്നു.
5. ഈ സംസ്ഥാനത്ത് ഇന്ത്യന്‍ അനുകൂലികളായ ന്യൂന്യ പക്ഷക്കാരായ മറ്റു 15 മതസ്ഥരു ഉണ്ട്. നാടന്‍ ഷിയാ മുസ്ലിങ്ങള്‍(12%), ടോഗ്രാസ്, കശ്മീര്‍ പണ്ഡിറ്റ്, സിഖുകാര്‍, ബുദ്ധര്‍, ഗുജ്ജാര്‍ മുസ്ലിങ്ങള്‍(14%), കൃസ്താനികള്‍, പഹാടി മുസ്ലീങ്ങള്‍(8%) എന്നിങ്ങനെ ഉള്ള ഈ (45%) ചെറു വിഭാഗങ്ങള്‍ ഇന്ത്യയില്‍ തന്നെ തുടരാന്‍ ആഗ്രഹിക്കുന്നു. ജന സംഖ്യയിൽ 31% മാത്രം ഇന്ത്യക്കെതിരെ ഉള്ളൂ. അതായത് 69% ജമ്മു കശ്മീരികള്‍ ഇന്ത്യയില്‍ നിന്നു വിട്ടു പോകാന്‍ ആഗ്രഹിക്കുന്നില്ല.
6. ഇപ്പോള്‍ പ്രഷോഭം നടത്തുന്നവര്‍ മേല്പറഞ്ഞ അഞ്ചു ജില്ലകളില്‍ നിന്നും മാത്രം ഉള്ളവര്‍ ആണ്. മറ്റു 17 ജിലകളില്‍ നിന്നും യാതൊരു പ്രതികൂല സാഹചര്യങ്ങളും ഇല്ല.
7. 90% മുസ്ലിം ജന സംഖ്യയുള്ള പൂഞ്ച്,കാർ്ഗില്‍ ജിലകളില്ലെ ജനങ്ങള്‍ ചരിത്രത്തിൽ ഇന്നേ വരെ യാതൊരു പ്രഷോഭ പ്രശ്നങ്ങളും ഉണ്ടാക്കിയിട്ടില്ല.
8. ഇന്ത്യ വിരുദ്ധരായ വെറും 15% വരുന്ന സുന്നി മുസ്ലീങ്ങളുടെ ഭൂരിപഷമായ വെറും അഞ്ചു ജിലകളില്‍ മാത്രം നടക്കുന്ന വിഘടന പ്രഷോഭത്തെ ജമ്മു കശ്മീര്‍ മുഴുവന്‍ ഉൾപ്പെടുത്തി കാണിച്ച് പർവ്വതീകരിച്ചു ചിത്രീകരിച്ചത് ഇന്ത്യാ വിരുദ്ധ മാധ്യമങ്ങളും, രാജ്യ വിരുദ്ധരുമാണ്.
9. പാകിസ്ഥാൻ കൈവശ പെടുത്തിയിട്ടുള്ള കശ്മീരിലെ ജനത പോലും ഇന്ത്യയില്‍ ലയിക്കാന്‍ താല്പര്യം കാണിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ രാജ്യ വിരുദ്ധരുടെ ഈ വ്യാജ മാധ്യമ സൃഷ്ടിയെ പൂർണമായും അവഗണിക്കുക.

ഈ വ്യാജ പ്രചരണം നടത്തുന്നത് തീവ്ര വാദികളും പാകിസ്ഥാനും പിന്നെ ഇന്ത്യയിലെ ബര്‍ ഖാ ദത്തിനെ പോലെ ഉള്ള മാധ്യമ പ്രവര്‍ത്തകരും ചില കടുത്ത ഇടതു പക്ഷക്കാരും ആണ് …അവരുടെ ഉദ്ദേശം ഇന്ത്യയെ വെട്ടി മുറിക്കുക എന്നത് ആണ് ..അങ്ങനെ പാകിസ്താനോട് കൂടി ആ ഭാഗം ചേര്‍ക്കുക എന്നതാണ് ..

NO COMMENTS

LEAVE A REPLY