ഫോണ്‍കെണി വിവാദത്തില്‍ ചാനല്‍ മേധാവിയടക്കം 5 പ്രതികളും 14 ദിവസം റിമാന്‍ഡില്‍

292

തിരുവനന്തപുരം : ഫോണ്‍കെണി വിവാദത്തില്‍ ചാനല്‍ മേധാവിയടക്കം അറസ്റ്രുചെയ്ത 5 പേരെയും 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു. ചാനല്‍ സി.ഇ.ഒ ആര്‍. അജിത് കുമാറും മറ്റൊരു പ്രതിയേയും നാളെ ഹാജരാക്കണമെന്നും കോടതി പറഞ്ഞു.

NO COMMENTS

LEAVE A REPLY