ജേക്കബ് തോമസിന്റെ സസ്‌പെന്‍ഷന്‍ നാല് മാസത്തേക്ക് കൂടി

215

തിരുവനന്തപുരം : ഓഖി ചുഴലിക്കാറ്റിനെയും അഴിമതിയേയും ചേര്‍ത്ത് സര്‍ക്കാരിനെ വിമർശിച്ച് പ്രസംഗിച്ച ഡി.ജി.പി ജേക്കബ് തോമസിന്റെ സസ്‌പെന്‍ഷന്‍ നാല് മാസത്തേക്ക് കൂടി നീട്ടി. ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതിയുടെ ശുപാര്‍ശയെ തുടർന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സസ്‌പെന്‍ഷന്റെ കാലാവധി നീട്ടിയത്.

NO COMMENTS