സര്‍ക്കാരിനെയും വിജിലന്‍സിനെയും വിമര്‍ശിച്ച്‌ ജേക്കബ് തോമസ്

221

തിരുവനന്തപുരം: സര്‍ക്കാരിന് കൂടെ കൂട്ടാന്‍ പറ്റാത്ത ആളായതുകൊണ്ടാവും തനിക്ക് സസ്‌പെന്‍ഷന്‍ ലഭിച്ചതെന്ന് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. ആരില്‍ നിന്നോ മാറ്റി നിര്‍ത്താനാണ് ഇപ്പോഴത്തെ സര്‍ക്കാര്‍ നടപടി. സര്‍ക്കാര്‍ ശിക്ഷാ നടപടിയാണെന്ന് കരുതുന്നില്ലെന്നും ജേക്കബ് തോമസ് തുറന്നടിച്ചു. ഇപ്പോള്‍ അഴിമതി നടക്കാത്തതുകൊണ്ടാവും വിജിലന്‍സില്‍ കേസുകള്‍ കുറഞ്ഞതെന്നും ജേക്കബ് തോമസ് വിമര്‍ശിച്ചു.

NO COMMENTS