ഐ എസ് എൽ: മുംബൈ രണ്ട് ഗോളുകൾക്ക് ബംഗളൂരുവിനെ തോൽപ്പിച്ചു.

173

ഐഎസഎല്ലിൽ ഇന്നലെ നടന്ന മൽസരത്തിൽ ബംഗളുരു എഫ് സിയെ തോൽപ്പിച്ച് പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിർത്തി മുംബൈ സിറ്റി. ഇന്നലെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കാണ് മുംബൈ ബംഗളൂരുവിനെ തോൽപ്പിച്ചത്. നിലവിൽ പോയിന്റ് നിലയിൽ അഞ്ചാം സ്ഥാനത്താണ് മുംബൈ, ബംഗളൂരു രണ്ടാം സ്ഥാനത്തും.

13,55 എന്നീ മിനിറ്റുകളിലാണ് മുംബൈ ഗോളുകൾ നേടിയത്.ബംഗളൂരുവിൻറെ പിഴവിൽ ആണ് മുംബൈ ജയിച്ചത്. രണ്ട് ഗോളുകളും പിറന്നത് ബംഗളൂരുവിൻറെ പിഴവിൽ ആണ്. മൗദു സൊഗുവും, അമിനെ ചെര്‍മിറ്റിയും ആണ് ഗോളുകൾ നേടിയത്. ഒന്നാം

NO COMMENTS