ഐ.എസ്.ഐയ്ക്ക് തീവ്രവാദികളുമായി ബന്ധമുണ്ടെന്ന് പാക് സൈന്യം

536

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ ചാരസംഘടനയായ ഇന്റര്‍ സര്‍വീസ് ഇന്റലിജന്‍സ് (ഐ.എസ്.ഐ)യ്ക്ക് തീവ്രവാദികളുമായി ബന്ധമുണ്ടെന്ന അമേരിക്കയുടെ ആരോപണം ശരിവെച്ച് പാക് സൈന്യം. ഐ.എസ്.ഐയ്ക്ക് തീവ്രവാദികളുമായി ബന്ധമുണ്ടെന്നും എന്നാല്‍ ഇത്തരം സംഘടനകളെ പാക് സൈന്യം പിന്തുണയ്ക്കുന്നില്ലെന്നും പാക് സൈനിക വക്താവ് പറഞ്ഞു

NO COMMENTS