ഇന്‍ഫോസിസ് ടെക്കി സ്വാതിയുടെ കൊലപാതകി അറസ്റ്റില്‍

265

ചെന്നൈ: ഇന്‍ഫോസിസ് ജീവനക്കാരിയുടെ കൊലപാതകിയെന്ന് സംശയിക്കുന്ന രാംകുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാത്രിയാണ് രാംകുമാറിനെ തിരുനെല്‍വേലി ജില്ലയിലെ ചെങ്കോട്ടയില്‍ വെച്ച്‌ അറസ്റ്റ് ചെയ്തത്. ചെങ്കോട്ടയ്ക്ക് സമീപമുള്ള പന്‍പൊഴി സ്വദേശിയാണ് ഇയാള്‍. സ്വാതി കൊലപാതകം അന്വേഷിക്കുന്ന പോലീസ് സംഘമാണ് 24 കാരനായ രാംകുമാറിനെ പിടികൂടിയത്.

NO COMMENTS

LEAVE A REPLY