അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം

220

പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം. അട്ടപ്പാടി പട്ടിമാളം ഊരിലെ വെള്ളിൻ ഗിരി- രാജാമണി ദമ്പതികളുടെ നാലുമാസം പ്രായമുള്ള ആൺകുഞ്ഞാണ് മരിച്ചത്. രക്തത്തിൽ ഹീമോഗ്ലോബിന്‍റെ അളവ് കുറഞ്ഞതാണ് മരണകാരണമെന്നാണ് വിവരം.

NO COMMENTS

LEAVE A REPLY