വ്യാവസായിക ട്രൈബ്യൂണൽ സിറ്റിംഗ്

141

തിരുവനന്തപുരം : പാലക്കാട് വ്യാവസായിക ട്രൈബ്യൂണലും, ഇൻഷുറൻസ് കോടതി ജഡ്ജിയും, എംപ്ലോയീസ് കോമ്പൻസേഷൻ കമ്മീഷണറുമായ സാബു സെബാസ്റ്റ്യൻ ജൂൺ നാല്, 10, 11, 17, 18, 24, 25 തിയതികളിൽ പാലക്കാട് പി.ഡബ്ല്യു.ഡി. റസ്റ്റ് ഹൗസ് ഹാളിലും ആറിന് പെരിന്തൽമണ്ണ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് കോടതി ഹാളിലും 14, 21, 28 തിയതികളിൽ മഞ്ചേരി ഇന്ദിരാഗാന്ധി ബസ് ടെർമിനൽ ബിൽഡിംഗിലെ ഒന്നാം നിലയിലെ കോടതി ഹാളിലും തൊഴിൽ തർക്ക, ഇൻഷ്വറൻസ് എംപ്ലോയീസ് കോമ്പൻസേഷൻ കേസുകൾ വിചാരണ ചെയ്യും.

NO COMMENTS