നീലേശ്വരത്ത് ഇന്‍ഡോര്‍ ഷട്ടില്‍ സ്​റ്റേഡിയം.

53

കാസറഗോഡ് : അത്യാധുനിക സൗകര്യങ്ങളോടെ 40 ലക്ഷം രൂപ ചെലവഴിച്ചാണ് കടിഞ്ഞിമൂല ജി.ഡബ്ല്യു എല്‍.പി സ്കൂള്‍ മൈതാനത്ത് നീലേശ്വരം നഗരസഭ ഇന്‍ഡോര്‍ ഷട്ടില്‍ സ്​​റ്റേഡിയം നിര്‍മിച്ചത്. അന്താരാഷ്​ട്ര നിലവാരത്തില്‍ തയാറാക്കിയ സ്​റ്റേഡിയം ഉപയോഗപ്പെടുത്തി മികച്ച കായികതാരങ്ങളെ വളര്‍ ത്തിയെടുക്കുകയാണ് നഗരസഭയുടെ ലക്ഷ്യം. കായിക താരങ്ങളെയും വിദഗ്ധരെയും ഉള്‍പ്പെടുത്തി രൂപവത്​കരിക്കുന്ന കമ്മിറ്റിയുടെ മേല്‍നോട്ടത്തിലായി രിക്കും സ്​റ്റേഡിയത്തി​​െന്‍റ നടത്തിപ്പ്.

NO COMMENTS