ഇന്ത്യന്‍ സെനികരെ വധിച്ചെന്ന പാകിസ്ഥാന്‍റെ അവകാശ വാദം ഇന്ത്യ തള്ളി

187

ന്യൂഡല്‍ഹി: 11 ഇന്ത്യന്‍ സെനികരെ വധിച്ചുവെന്ന പാകിസ്ഥാന്‍ സൈന്യത്തിന്‍റെ അവകാശ വാദം ഇന്ത്യ തള്ളി. ഇന്ത്യന്‍ സേനയുടെ നോര്‍ത്തേന്‍ കമാന്‍ഡാണ് പാകിസ്ഥാന്‍ വാദം തള്ളിയത്. ഏഴ് പാകിസ്ഥാന്‍ സൈനികര്‍ ഇന്ത്യന്‍ സൈനികരുടെ വെടിവയ്പ്പില്‍ മരിച്ചതിന് പ്രത്യേക്രമണമായാണ് 11 ഇന്ത്യന്‍ ജവാന്മരെ വധിച്ചതായി പാകിസ്ഥാന്‍ കരസേന മേധാവി റഹീല്‍ ഷെരീഫ് അവകാശപ്പെട്ടത്. അടുത്തിടെ നടന്ന വെടിവയ്പ്പില്‍ 44 ഇന്ത്യന്‍ സൈനികരെ വധിച്ചെന്നും റഹീല്‍ ഷെരീഫ് പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് അവകാശവാദം ഇന്ത്യ തള്ളിയത്

NO COMMENTS

LEAVE A REPLY