നാലാം ടെസ്റ്റ്: മഴ കളി മുടക്കി

196

പോര്‍ട്ട് ഓഫ് സ്പെയിന്‍ • ഇന്ത്യയ്ക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ വെസ്റ്റ് ഇന്‍‍ഡീസിനു പതിഞ്ഞ തുടക്കം. മഴ മൂലം ആദ്യദിനം കളി നിര്‍ത്തി വയ്ക്കുമ്ബോള്‍ വിന്‍ഡീസ് 22 ഓവറില്‍ രണ്ടിന് 62 എന്ന നിലയിലാണ്. ക്രെയ്ഗ് ബ്രാത്വെയ്റ്റും (32) മര്‍ലോണ്‍ സാമുവല്‍സും (നാല്) ക്രീസില്‍.
ഒന്‍പതു റണ്‍സെടുത്ത ലിയോണ്‍ ജോണ്‍സണെ ഇഷാന്ത് രോഹിത് ശര്‍മയുടെ കയ്യിലെത്തിച്ചു. പത്തു റണ്‍സെടുത്ത ഡ്വെയ്ന്‍ ബ്രാവോയെ അശ്വിന്‍ ബോള്‍ഡ് ചെയ്തു. ടോസ് നേടിയ വിന്‍ഡീസ് ബാറ്റിങ് തിരഞ്ഞടുക്കുകയായിരുന്നു.

NO COMMENTS

LEAVE A REPLY