ഇന്ത്യയ്ക്കെതിരെ ന്യൂസിലന്‍ഡിന് 434 റണ്‍സ് വിജയലക്ഷ്യം

206

കാന്‍പൂര്‍ • ഇന്ത്യയ്ക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലന്‍ഡിന് 434 റണ്‍സ് വിജയലക്ഷ്യം. രണ്ടാം ഇന്നിങ്സ് അഞ്ചിന് 377 എന്ന സ്കോറിന് ഇന്ത്യ ഡിക്ലയര്‍ ചെയ്തു. രോഹിത് ശര്‍മ 68 ഉം, രവീന്ദ്ര ജഡേജ 50 ഉം റണ്‍െസടുത്ത് പുറത്താകാതെ നിന്നു. ചേതേശ്വര്‍ പൂജാര (78), മുരളി വിജയ് (76), അജിങ്ക്യ രഹാനെ (40) റണ്‍സും നേടി. ന്യൂസീലന്‍ഡിനായി മിച്ചല്‍ സാന്ത്നറും ഇഷ് സോധിയും രണ്ടു വിക്കറ്റ് വീതം നേടി.

NO COMMENTS

LEAVE A REPLY