അമ്പെയ്ത്തിൽ ഇന്ത്യൻ വനിതാ ടീം ക്വാർട്ടറിൽ

258

റിയോ ഡി ജനീറോ ∙ അമ്പെയ്ത്തിൽ വനിതാ ടീം ഇനത്തിൽ ഇന്ത്യ ക്വാർട്ടറിലേക്ക് മുന്നേറി. കൊളംബിയയെ 5-3ന് തകർത്താണ് ദീപികാ കുമാരി, ലെയ്ഷറാം ബൊബെയ്‌ലാ ദേവി, ലക്ഷ്മിറാണി മജി എന്നിവരുൾപ്പെട്ട ഇന്ത്യ‍ൻ ടീമിന്റെ മുന്നേറ്റം. ലോക രണ്ടാം നമ്പർ ടീമായ റഷ്യയാണ് ക്വാർട്ടറിൽ ഇന്ത്യയുടെ എതിരാളികൾ. ഇന്നു തന്നെയാണ് ക്വാർട്ടറും സെമിയും ഫൈനലും.

NO COMMENTS

LEAVE A REPLY