ഓ​സ്ട്രേ​ലി​യ്ക്കെ​തി​രാ​യ മൂ​ന്നാം ഏ​ക​ദി​ന​ത്തി​ല്‍ ഇ​ന്ത്യ​യ്ക്ക് 32 റ​ണ്‍​സി​ന്‍റെ തോ​ല്‍​വി.

317

റാ​ഞ്ചി: ഓ​സ്ട്രേ​ലി​യ്ക്കെ​തി​രാ​യ മൂ​ന്നാം ഏ​ക​ദി​ന​ത്തി​ല്‍ ഇ​ന്ത്യ​യ്ക്ക് 32 റ​ണ്‍​സി​ന്‍റെ തോ​ല്‍​വി. ഓ​സ്ട്രേ​ലി​യ ഉ​യ​ര്‍​ത്തി​യ 314 റ​ണ്‍​സി​ന്‍റെ വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ര്‍​ന്ന കോ​ഹ്‌​ലി​പ്പ​ട 48.2 ഓവറില്‍2 81 റ​ണ്‍​സി​ന് പു​റ​ത്താ​യി. ആസ്ട്രേലിയക്കായി ആദം സാംപ മൂന്നും പാറ്റ് കുമ്മിന്‍സ് രണ്ടും റിച്ചാര്‍ഡ്സണും നാഥന്‍ ലിയോണും ഓരോ വിക്കറ്റ് വീതവും നേടി. ഇന്ത്യക്കായി കുല്‍ദീപ് യാദവ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. മൊഹമ്മദ് ഷമി ഒരു വിക്കറ്റും നേടി. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്ബരയില്‍ ഇന്ത്യ 2-1ന് മുന്നിലാണ്.

NO COMMENTS