കു​മ്പ​ള​യി​ല്‍ വീ​ട് കു​ത്തി​ത്തു​റ​ന്ന് സ്വ​ര്‍​ണാ​ഭ​ര​ണ​വും രൂ​പ​യും ക​വ​ര്‍​ന്നു.

42

കു​മ്പ​ള: വീ​ട് കു​ത്തി​ത്തു​റ​ന്ന് ആ​റ​ര പ​വ​ന്‍ സ്വ​ര്‍​ണാ​ഭ​ര​ണ​വും 3000 രൂ​പ​യും ക​വ​ര്‍​ന്നു. കു​മ്പ​ള​യി​ല്‍ ല​ക്ഷം​വീ​ട് കോ​ള​നി​യി​ലെ കൃ​ഷ്ണ​‍െന്‍റ വീ​ട്ടി​ലാ​ണ് ക​വ​ര്‍​ച്ച ന​ട​ന്ന​ത്. അ​ല​മാ​ര​യി​ല്‍ സൂ​ക്ഷി​ച്ച ആ​റ​ര പ​വ​ന്‍ സ്വ​ര്‍​ണ​വും 3000 രൂ​പ​യു​മാ​ണ് ക​വ​ര്‍​ന്ന​ത്.ശ​നി​യാ​ഴ്ച രാ​വി​ലെ പ​ത്തു മ​ണി​യോ​ടെ കു​ടും​ബം വീ​ടു​പൂ​ട്ടി ബ​ന്ധു​വീ​ട്ടി​ല്‍ പോ​യി​രു​ന്നു.ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് ക​വ​ര്‍​ച്ച വി​വ​രം അ​റി​യു​ന്ന​ത്. വീ​ടി​‍െന്‍റ അ​ടു​ക്ക​ള വ​ശ​ത്തെ വാ​തി​ല്‍ കു​ത്തി​പ്പൊ​ളി​ച്ചാ​ണ് മോ​ഷ്​​ടാ​ക്ക​ള്‍ അ​ക​ത്തു​ക​ട​ന്ന​ത്.കു​മ്പ​ള പൊ​ലീ​സ് കേ​സെ​ടു​ത്ത്​ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

NO COMMENTS