ഫി​റോ​സ് കു​ന്നം​പ​റ​മ്പി​ൽ ഒ​രു ശ​ക്ത​നാ​യ എ​തി​രാ​ളി​യ​ല്ല – കെ.​ടി. ജ​ലീ​ൽ

40

മ​ല​പ്പു​റം: ത​വ​നൂ​രി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഫി​റോ​സ് കു​ന്നം​പ​റ​മ്പി​ൽ ഒ​രു ശ​ക്ത​നാ​യ എ​തി​രാ​ളി​യ​ല്ലെ​ന്നും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​നം ബ്രാ​ൻ​ഡ് ചെ​യ്യ​പ്പെ​ടേ​ണ്ട​ത​ല്ലെ​ന്നും ഫി​റോ​സി​നു​ള്ള മ​റു​പ​ടി​യാ​യി എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ.​ടി. ജ​ലീ​ൽ.

ഓ​രോ പൊ​തു​പ്ര​വ​ർ​ത്ത​ക​നും കാ​ല​ങ്ങ​ളാ​യി ചെ​യ്തു വ​രു​ന്ന​താ​ണ് ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ. നാ​ടി​ന് വേ​ണ്ടി എ​ന്തെ​ങ്കി​ലും ചെ​യ്യു​ന്ന​വ​ർ ആ​രൊ​ക്കെ​യാ​ണെ​ന്ന് എ​ല്ലാ​വ​ർ​ക്കും അ​റി​യാം. ത​വ​നൂ​രി​ലെ ജ​ന​ങ്ങ​ൾ​ക്ക് ത​ന്നെ​യും ത​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും ന​ന്നാ​യി അ​റി​യാ​മെ​ന്നും ജ​ലീ​ൽ പ​റ​ഞ്ഞു.

ഇ​ത്ത​വ​ണ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ ആ​ഗ്ര​ഹി​ച്ചി​രു​ന്നി​ല്ല. എ​ന്നാ​ൽ പാ​ർ​ട്ടി നി​ർ​ബ​ന്ധി​ച്ച​തു​കൊ​ണ്ട് മാ​ത്ര​മാ​ണ് വീ​ണ്ടും തെ​ര​ഞ്ഞെ​ടു​പ്പ് രം​ഗ​ത്തേ​ക്ക് വ​ന്ന​ത്. സി​പി​എ​മ്മി​ന് മി​ക​ച്ച മു​ന്നേ​റ്റം ഉ​ണ്ടാ​കു​മെ​ന്നും ജ​ലീ​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

NO COMMENTS