സ്വ​കാ​ര്യ വാ​ര്‍​ത്താ​ചാ​ന​ല്‍ സം​ഘ​ത്തി​നു​നേ​രെ വെ​ടി​വ​യ്പ്.

174

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ല്‍ ഞായ​റാ​ഴ്ച പു​ല​ര്‍​ച്ചെ ര​ണ്ടി​നാ​യി​രു​ന്നു സം​ഭ​വം. ബൈ​ക്കി​ലെ​ത്തി​യ ര​ണ്ട് പേ​രാ​ണ് കാ​റി​ന് നേ​രെ വെ​ടി​യു​തി​ര്‍​ത്ത​ത്. എ​ബി​പി ന്യൂ​സ് സം​ഘ​ത്തി​ന് നേ​രെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം. റി​പ്പോ​ര്‍​ട്ട​റും കാ​മ​റ​മാ​നും ഡ്രൈ​വ​റു​മാ​യി​രു​ന്നു കാ​റി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. മൂ​ന്ന് വ​ട്ട​മാ​ണ് സം​ഘം നി​റ​യൊ​ഴി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ ആ​ര്‍​ക്കും പ​രി​ക്കി​ല്ല.

സം​ഭ​വ​ത്തി​നു​ശേ​ഷം ര​ണ്ട് മ​ണി​ക്കൂ​ര്‍ ക​ഴി​ഞ്ഞാ​ണ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യ​തെ​ന്നും സം​ഘം ആ​രോ​പി​ച്ചു. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്തു അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

NO COMMENTS