ഇടുക്കി ഡാമിന്റെ ഷട്ടര്‍ നാളെ രാവിലെ തുറക്കും

209

ഇടുക്കി : ഇടുക്കി അണക്കെട്ട് ശനിയാഴ്ച രാവിലെ ആറിന് തുറക്കാന്‍ തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നതതല സമിതി യോഗത്തില്‍ തീരുമാനം. ഒരു ഷട്ടര്‍ തുറന്ന് സെക്കന്‍ഡില്‍ 50 ക്യുമെക്‌സ് ജലം പുറത്തുവിടാനാണ് ഇപ്പോഴത്തെ തീരുമാനം. ഷട്ടര്‍ ഇന്ന് വൈകീട്ട് തുറക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും ഉന്നതതല യോഗത്തിന് ശേഷം അന്തിമ തീരുമാനമെടുത്താല്‍ മതിയെന്ന് നിലപാടെടുക്കുകയായിരുന്നു.

NO COMMENTS