ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യ ഒന്നാം സ്ഥാനം നിലനിര്‍ത്തി

257

ദുബായ് : ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യ ഒന്നാം സ്ഥാനം നിലനിര്‍ത്തി. 125 പോയിന്റാണ് ഇന്ത്യയ്ക്ക്. 112 പോയിന്റുമായി ദക്ഷിണാഫ്രിക്കയാണ് രണ്ടാം സ്ഥാനത്ത്. ഏറ്റവും പുതിയ റാങ്കിഗ് പ്രകാരം രണ്ടാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കയുമായി 13 പോയിന്റിന്റെ വ്യത്യാസമാണ് ഇന്ത്യയ്ക്കുള്ളത്. 106 പോയിന്റുള്ള ഓസ്‌ട്രേലിയയാണ് മൂന്നാം സ്ഥാനത്ത്.

NO COMMENTS