നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് – അത്ലറ്റികോ ഡി കൊല്‍ക്കത്ത മത്സരം സമനിലയില്‍

228

ഗുവാഹത്തി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് – അത്ലറ്റികോ ഡി കൊല്‍ക്കത്ത മത്സരം സമനിലയില്‍. ഇരു ടീമും ഓരോ ഗോള്‍ നേടി. അഞ്ചാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റിനായി വെലസാണ് ആദ്യ ഗോള്‍ നേടിയത്. 90-ാം മിനിറ്റില്‍ ഇയാന്‍ ഹ്യൂം കൊല്‍ക്കത്തയുടെ സമനില ഗോള്‍ നേടി.

NO COMMENTS

LEAVE A REPLY