പ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്‍ അം​ഗീ​ക​രി​ക്കി​ല്ല – മ​മ​താ ബാ​ന​ര്‍​ജി

101

കൊൽക്കത്ത :പ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലും എ​ന്‍​ആ​ര്‍​സി​യും ഒ​രു നാ​ണ​യ​ത്തി​ന്‍റെ ര​ണ്ടു വ​ശ​ങ്ങ​ള്‍ ആ​ണെ​ന്നും ഇത് ഒരി ക്കലും അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് ആ​വ​ര്‍​ത്തി​ച്ച്‌ പ​ശ്ചി​മ​ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​താ ബാ​ന​ര്‍​ജി. രാ​ജ്യ​ത്തെ എ​ല്ലാ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട​വ​ര്‍​ക്കും പൗ​ര​ത്വം ന​ല്‍​കു​ക​യാ​ണെ​ങ്കി​ല്‍ ത​ങ്ങ​ള്‍‌ അ​തി​നെ അം​ഗീ​ക​രി​ക്കും എ​ന്ന് പ​റ​ഞ്ഞ മ​മ​ത മ​ത​ത്തി​ന്‍റെ പേ​രി​ല്‍ പൗ​ര​ത്വ​ത്തി​ന്‍റെ കാ​ര്യ​ത്തി​ല്‍ എ​ന്തെ​ങ്കി​ലും ഭേ​ത​ഗ​തി​ക്കാ​ണ് കേ​ന്ദ്രം തു​നി​യു​ന്ന​തെ​ങ്കി​ല്‍ അ​തി​നെ എ​ന്തു​വി​ല​കൊ​ടു​ത്തും എ​തി​ര്‍​ക്കു​മെ​ന്നും കൂ​ട്ടി​ച്ചേ​ര്‍​ത്തു.

രാ​ജ്യം നേ​രി​ടു​ന്ന സാമ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ല്‍ നി​ന്ന് ശ്ര​ദ്ധ തി​രി​ക്കാ​നാ​ണ് ഇ​പ്പോ​ള്‍ പ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്‍ കൊ​ണ്ടു​വ​രു​ന്ന​തെ​ന്നും മ​മ​ത കു​റ്റ​പ്പെ​ടു​ത്തി. ഒ​രു രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​യും പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലി​നെ പി​ന്തു​ണ​യ്ക്ക​രു​തെ​ന്നും മ​മ​ത ആ​വ​ശ്യ​പ്പെ​ട്ടു. കോ​ല്‍​ക്ക​ത്ത​യി​ല്‍ തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​മ​ത.

NO COMMENTS