ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി

201

കൊല്ലം ∙ ചവറ തേവലക്കര ബംഗ്ലാവി‍ൽ വീട്ടിൽ ഡോമി ബ്രിയർലി(36)യെ ഭർത്താവ് ബാബു കഴുത്തറുത്തു കൊലപ്പെടുത്തി. ബാബു(40)വിനെ അടുത്ത മുറിയിൽ വിഷം ഉള്ളിൽച്ചെന്ന നിലയിൽ കണ്ടെത്തി. ഇയാളെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

NO COMMENTS

LEAVE A REPLY